Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooperative Pension

സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ: മൂ​ന്നു ശ​ത​മാ​നം വ​ർ​ധ​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ മൂന്നു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​റി​​​ൽ ര​​​ണ്ടു​​​ ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തു​​​വ​​​രെ അ​​​ഞ്ചു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണ് ന​​​ൽ​​​കി​​​യ​​​ത്.

സ​​​ഹ​​​ക​​​ര​​​ണ പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നും, പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​ഹ​​​ക​​​ര​​​ണ പെ​​​ൻ​​​ഷ​​​ൻ ബോ​​​ർ​​​ഡ് ഭ​​​ര​​​ണ​​​സ​​​മി​​​തി തീ​​​രു​​​മാ​​​നം അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് വ​​​ർ​​​ധ​​​ന.

Latest News

Up